കായലോട് : റംല മൻസിലിൽ കോമത്ത് മമ്മൂട്ടി (74) അന്തരിച്ചു. പരേതനായ ഖാദർ കാപ്പുമ്മലിന്റെയും അലീമയുടെയും മകനാണ്.
ഭാര്യ ബീവി മക്കൾ: മുത്തലിബ്, കാസിം (സൈക്കിൾ ഷോപ്പ്), സുബൈദ,നാസർ (ഓട്ടോ ഡ്രൈവർ) റംല, മരുമക്കൾ: ഷജല,ഷബാന, അസീസ്, ജാസ്മിൻ, സലീം.
ഉച്ചയ്ക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദു ഖബ്ർസ്ഥാനിൽ മയ്യിത്ത് മറമാടും. ദീർഘകാലം മഹല്ല് ഖജാൻജി ആയി, എല്ലാ മഹല്ല് പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ പ്രവർത്തനം നടത്തി പ്രദേശ വാസികൾക്കു പ്രിയപ്പെട്ടവനായിരുന്നു.
വൈകുന്നേരം, കായലോട് മദ്രസ ഹാളിൽ അനുശോചന യോഗവും, പ്രാർത്ഥനയും ഉണ്ടാവും.
Mediawings: