ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയുയര്‍ത്തണമെന്ന് ബിജെപി മന്ത്രി

ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയുയര്‍ത്തണമെന്ന് ബിജെപി മന്ത്രി

ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയുയര്‍ത്തണമെന്ന് കര്‍ണാടക ബി ജെ പി മന്ത്രി കെ.എസ്. ഈശ്വരപ്പ. ഒരു നാള്‍ ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തും. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യ ഹിന്ദു രാജ്യമായി മാറും.

കൂടാതെ ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് കാവികൊടി ഉയരുമെന്നും മന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാക ദേശീയപതാക ആയതിനാല്‍ ഇപ്പോള്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Mediawings:

spot_img

Related Articles

Latest news