കണ്ണൂർ: അഞ്ചരക്കണ്ടി പലേരിയിൽ കെ.പി.രാജീവൻ (57) അന്തരിച്ചു. ഭാര്യ ബിന്ദു. പ്രധാന അധ്യാപിക. (അഞ്ചരക്കണ്ടി. LPS – പാളയം ) . മക്കൾ ജീനാ രാജിവൻ, മിഥുൻ രാജ് .മരുമകൻ നിധിൻ. സഹോദരങ്ങൾ: രജാനന്ദൻ (Rtd: HM മൗവ്വഞ്ചേരി UPS). ജയാനന്ദൻ. (Rtd : ITI Kannur) സുധീർ കുമാർ. (വിമുക്തഭടൻ ) മീനാകുമാരി (Rtd അധ്യാപിക).