ന്യൂമാഹി: ഫ്രഞ്ച് പെട്ടിപ്പാലത്തിന്റെ സമീപം
എം. എൽ. എ. റോഡിൽ തില്ലേരി പുതിയ വീട്ടിൽ താമസിക്കുന്ന തലശ്ശേരിയിലെ കാത്താണ്ടി ഇബ്രാഹിം (89) നിര്യാതനായി.
പരേതരായ പറക്കാട്ട് അബ്ദുള്ള (ആബു) യുടേയും കാത്താണ്ടി പാത്തൂട്ടിയുടേയും മകനാണ്.
ഭാര്യ: പരേതയായ തില്ലേരി പുതിയ വീട്ടിൽ സൈനബ.
മക്കൾ: അഷ്ഫാഖ് (ദുബായ്), അസ്കർ (സഊദി അറേബ്യ), ഹബീബ് (ദുബായ്), ബുഷ്റ.
മരുമക്കൾ: സായിമ, നഫ്സീറ, ഷബാന, ഹംസ്സ ടി. സി.
സഹോദരങ്ങൾ: മഹമ്മൂദ്, യുസഫ്, ആസ്യ, പരേതരായ മൂസ്സ, അഹമ്മദ്, മൊയ്തു, ആയിഷ.
ഖബറടക്കം: നാളെ തിങ്കളാഴ്ച (19/09/2022) ഉച്ചയ്ക്ക് 1 മണിക്ക് തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ