റിയാദ്: സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടില്‍ ഗോവിന്ദന് (76) നിര്യാതനായി.
ഹൃദയസ്തഭനം ആണ് മരണകാരണം. സന്ദര്‍ശന വിസയില്‍ റിയാദിലുള്ള മകളുടെ മകന് മനോജിന്റെ അടുത്ത് ഭാര്യക്കൊപ്പം എത്തിയതായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നിയമ നടപടികള്‍ക്കായി ഒ ഐ സി സി നേതാവ് രാജു തൃശൂരും പ്രവാസി മലയാളി ഫൗണ്ടെഷന് പ്രവര്‍ത്തകരും രംഗത്തുണ്ട്. ഭാര്യ: ജയ, മക്കള്‍: ലത (ചെന്നൈ), പ്രേം ചന്ദ്ര്.നിര്യാതനായി.