മാസ് റിയാദിന് പുതിയ ഭാരവാഹികൾ

റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.സി അബ്ദു മാസ്റ്റർ, യൂസഫ് പി.പി, എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

സംഘടനയുടെ ‪‪2023-2024 വർഷത്തിലെ ഭരണ സമിതിയിലേക്ക് പ്രസിഡന്റ് അശ്റഫ് മേച്ചേരി, ജ:സെക്രട്ടറി സുഹാസ് ചേപ്പാലി ട്രഷറർ ഫൈസൽ എ.കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഉമ്മർ കെ.ടി, ഷാജു കെ.സി,ശിഹാബ് കൊടിയത്തൂർ (രക്ഷാധികാരികൾ)
ജബ്ബാർ കെ.പി, ഹർഷാദ് എം.ടി (വൈ: പ്രസിഡൻ്റുമാർ) ഷമീം എൻകെ, സാദിഖ് വലിയപറമ്പ്.(ജോ: സെക്രട്ടറിമാർ) വിവിധ കൺവീനർമാരായി മുസ്തഫ നെല്ലിക്കാപറമ്പ് (ജീവകാരുണ്യം ) യതി മുഹമ്മദ് (സാംസ്കാരികം ) സുബൈർ കാരശ്ശേരി (ജന: കൺവീനർ) സി.ടി സഫറുള്ള (മീഡിയ) യൂസഫ് പി.പി (പലിശരഹിതം)
ഷമീൽ,(സ്പോർട്സ് )
സലാം പേക്കാടൻ (ഫിനാൻസ് കോർഡിനേറ്റർ)
മനാഫ് കാരശ്ശേരി (മീറ്റിംഗ് കോ-ഓഡിനേറ്റർ) ഷംസുകാരാട്ട്, ഹാസിഫ് കാരശ്ശേരി (ഐ.ടി വിംഗ്) അലി പേക്കാടൻ (ബിസിനസ്സ്) സപ്പോർട്ടിംഗ് കൺവീനർമാർ മുഹമ്മദ് കൊല്ലളത്തിൽ, ഹാറൂൺ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കൽ,ഷാഹുൽ ഹമീദ് കൊടിയത്തൂർ,അഫീഫ് കക്കാട്, അബ്ദുൽ നാസർ പുത്തൻ
കൂടതെ മുപ്പത്തിരണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

spot_img

Related Articles

Latest news