ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 93 രൂ​പ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി എ​ണ്ണ ക​മ്പ​നി​ക​ള്‍. പെ​ട്രോ​ളി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 25 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലീ​റ്റ​റി​ന് 91.48 രൂ​പ​യും ഡീ​സ​ലി​ന് 86.11 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല 93 രൂ​പ​യും ഡീ​സ​ല്‍ വി​ല 87.60 രൂ​പ​യു​മാ​ണ്.

ഈ ​മാ​സം പെ​ട്രോ​ളി​ന് 4.50 രൂ​പ​യും ഡീ​സ​ലി​ന് 4.92 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രേ രാ​ജ്യം മു​ഴു​വ​ന്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

 

spot_img

Related Articles

Latest news