സംവിധായകൻ ബോബൻ സാമുവൽ തൻ്റെ ഇൻസ്റ്റാഗ്രാമിൻ പങ്കുവച്ച ഏറ്റവും പുതിയ റീൽ വീഡിയോയാണ് ഇപ്പോൾ 1 മില്ല്യൺ കാഴ്ച്ചക്കാരെ സൃഷ്ട്ടിച്ച് ട്രെൻ്റിങ്ങിൽ എത്തിരിക്കുന്നത്.
അമേരിക്കൻ പ്രസിഡൻ്റ്ഡോണൾഡ് ട്രംപ് ഒത്തുള്ള ഫൺ എഡിറ്റഡ് വീഡിയോ ആണ് ബോബൻ സാമുവൽ തൻ്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യ്തത് എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽതന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത് മികച്ച പ്രതികരണങ്ങളാണ് കമൻ്റുകളിലൂടെ ലഭിച്ച് കൊണ്ടിരിക്കുന്നത്.
സുഹ്യത്തുകളും സിനിമാ മേഘലയിലെ സഹപ്രവർത്തകരടക്കം റീൽ വീഡിയോയ്ക്ക് കമൻ്റ് ചെയ്തിട്ടുണ്ട് എന്തായാലും റീൽ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.

