മുത്തൂറ്റ് ഫിനാന്‍സില്‍ തോക്കു ചൂണ്ടി കവര്‍ച്ച

മുത്തൂറ്റ് ഫിനാന്സിന്റെ തമിഴ്നാട് ഹൊസൂര് ബ്രാഞ്ചില് വൻ കവർച്ച. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ. ഇന്ന് രാവിലെയാണ് സംഭവം.
ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തിൽ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.
spot_img

Related Articles

Latest news