രാഹുലിന്റെ ‘ബാക്‌ബെഞ്ച്’ പരാമർശത്തിനെതിരെ സിന്ധ്യ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ‘ബാക് ബെഞ്ച്’ പരാമർശത്തിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ. ഇപ്പോൾ തോന്നിയ കാര്യം എന്തുകൊണ്ട് ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ തോന്നിയിരുന്നില്ല എന്നാണ് ജ്യോതി ചോദിച്ചത്.

ബിജെപി യുടെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ മെമ്പറാണ് അദ്ദേഹമിപ്പോൾ. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ യുവ സാന്നിധ്യമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കോൺഗ്രസ് വിട്ടത്. പരേതനായ മുൻ കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ്.

spot_img

Related Articles

Latest news