പൂവ്വാട്ട്പറമ്പ് വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരണപ്പെട്ടു

പൂവ്വാട്ട്പറമ്പ്: സ്കൂട്ടറിൽ ബസ്സിടിച്ച് ബസ്സിനടിയിൽ അകപ്പെട്ട ജെ.ഡി.റ്റി പോളിടെക്നിക്ക് വിദ്യാർഥി മലപ്പുറം തവന്നൂർ ചേരിക്കമ്മൽ മുഹമ്മദ് ഷാഫി ( 20) മരണപ്പെട്ടു. പുവ്വാട്ട്പറമ്പ് പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം.  കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ഷാഫി.

സ്കൂട്ടറിൽ ഇടിച്ച ബസ് സ്കൂട്ടറിനെ കൊളുത്തി മുന്നോട്ട് പോയത് കാരണം ബസ്സിനടിയിൽ പെട്ട ഷാഫിയുടെ ദേഹത്തിലൂടെ
ബസ്സിൻ്റെ ചക്രം കയറിയിറങ്ങുകയും, മരണം സംഭവിക്കുകയുമായിരുന്നു.

spot_img

Related Articles

Latest news