മലപ്പുറം പുളിക്കൽ സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്:മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ്തേരി ഗോപി (53) സൗദിയിൽ നിര്യാതനായി.പിതാവ്: ഉണ്ണി കാരി (പരേതൻ), മാതാവ്: തങ്കമണി (പരേത), ഭാര്യ: സുനിത, മക്കള്‍: വൈഷ്ണവ്, വർഷ, ഷോബിത്.

മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിംങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറല്‍ കണ്‍വീനർ ഷറഫ് പുളിക്കല്‍ എന്നിവർ രംഗത്തുണ്ട്.

spot_img

Related Articles

Latest news