അപേക്ഷ ക്ഷണിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊബേഷണറി ഓഫീസർ: 2,056 ഒഴിവ്.

യോഗ്യത:
കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുള്ള യൂണിവേഴ്സിറ്റി, സ്ഥാപനം എന്നിവയിൽനിന്ന് ഏതെങ്കിലും ബിരുദം.
അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

പ്രായം: 2021 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി 21- 30 വയസ്.
02-04-1991നും 01-04-2000നും ഇടയിൽ ജനിച്ചവരായിരിക്കണം.

ശന്പളം: 3
6,000- 63,840 രൂപ.

അപേക്ഷാ ഫീസ്: 75.00 രൂപ.
ഓൺലൈനായി അടയ്ക്കണം.
എസ്‌സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 120 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
ഒക്ടോബ ർ 25.

അപേക്ഷിക്കേണ്ടവിധം-:
2021 ഒക്ടോബർ 25 രാത്രി 12ന് മുന്പായി സ്റ്റേറ്റ് ബാങ്കിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫോം സമർപ്പിച്ച ശേഷം ഉദ്യോഗാർഥികൾ ഓണ്‍ലൈൻ ആപ്ലിക്കേഷൻ ഫോമിന്‍റെ പ്രിന്‍റൗട്ട് എടുക്കണം.

More Details: www. sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

spot_img

Related Articles

Latest news