അർജന്റീന ബ്രസീൽ മൽസരം ആറാം മിനുട്ടിൽ നിർത്തിവെച്ചു

സാവോപോളോ: എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സാഹചര്യത്തിൽ അർജന്റീനയിലേക്ക് തിരിച്ചു പറഞ്ഞയക്കാൻ ബ്രസീലിയൻ ഹെൽത്ത് അധികാരികൾ കളിക്കളത്തിലേക്ക് കടന്ന് ചെന്ന് ഇടപെട്ടതിനാൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം താൽക്കാലികമായി നിർത്തിവച്ചു.

ഇവർ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇംഗ്ലണ്ട് സന്ദർശിച്ച കാര്യം മറച്ചുവെച്ചതാണ് പ്രോട്ടോകോൾ ലംഘനം എന്നതാണ് റിപോർട്ടുകൾ.

spot_img

Related Articles

Latest news