കൊല്ലത്ത്‌ മുകേഷിന്‌ വോട്ടഭ്യര്‍ത്ഥിച്ച്‌ ആസിഫ് അലിയുടെ റോഡ് ഷോ

കൊല്ലം മണ്ഡലത്തിലെ എല്‍ ഡിഎ ഫ് സ്ഥാനാര്‍ഥി എം മുകേഷിന് വോട്ടഭ്യര്‍ത്ഥിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ. തീരദേശ മേഖലയില് ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്ത്തകരെ ആവേശത്തിലാഴ്ത്തി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.

spot_img

Related Articles

Latest news