പ്ലസ് ടു കഴിഞ്ഞവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം. കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്ഥിര നിയമനമാണ്.

19 – 30 വരെയാണ് പ്രായപരിധി. റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കാറ്റഗറി നമ്പർ: 027/2022 ആയി പ്രസിദ്ധീകരിച്ച ഒഴിവുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 30.03.2022 ആണ്.

ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.അപേക്ഷ ഫീ ഇല്ല . അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.

https://thulasi.psc.kerala.gov.in/thulasi/

spot_img

Related Articles

Latest news