ഉ​പ​രാ​ഷ്ട്ര​പ​തി​യാ​കാ​ൻ ബി​ജെ​പി ക്ഷ​ണി​ച്ചി​രു​ന്നു : പി.​ജെ. കു​ര്യ​ൻ

ഡൽഹി : ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത് ബി​ജെ​പി ക്ഷ​ണി​ച്ചി​രു​ന്ന​താ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. എ​ന്നാ​ൽ, ഈ ​ഓ​ഫ​ർ നി​ര​സി​ച്ച​താ​യും ഒ​രി​ക്ക​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വി​ട്ടു​പോ​കി​ല്ല എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് ബി​ജെ​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും കു​ര്യ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​ത്. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. പ​ദ​വി​ക്ക് വേ​ണ്ടി പാ​ര്‍​ട്ടി മാ​റു​ന്ന ആ​ള​ല്ലെ​ന്നും കു​ര്യ​ൻ വ്യ​ക്ത​മാ​ക്കി.

spot_img

Related Articles

Latest news