തവനൂരിൽ നാലു ഫിറോസുമാര്‍ രംഗത്ത്

മലപ്പുറം: തവനൂരിൽ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്. നാലുപേരാണ് ഫിറോസ് കുന്നംപറമ്പിലിന് എതിരെ അപരന്മാരായുള്ളത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെടി ജലീലിനെതിരെ ഒരു അപരനും രംഗത്തുണ്ട്.

മുഹമ്മദ് ഫിറോസ് എന്ന പേരിലുള്ള ഒരാളടക്കം നാലുപേരാണ് ഫിറോസ് എന്ന പേരില്‍ തവനൂരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്. ജലീല്‍ എന്ന പേരിലാണ് കെടി ജലീലിന്റെ അപരന്‍.

spot_img

Related Articles

Latest news