ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍(98) അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

spot_img

Related Articles

Latest news