പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ ചോദ്യം ചെയ്തു

കണ്ണൂർ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. റിമാന്റിൽ കഴിയുന്ന 11 പ്രതികളെയാണ് ചോദ്യം ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ.

കേസിലെ ആദ്യ മൂന്ന് പ്രതികളായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സി ജെ സജി, കെ എം സുരേഷ് എന്നിവരെ ചൊവ്വാഴ്ചയും, 4 മുതൽ 11 വരെയുള്ള പ്രതികളെ ഇന്നലെയും ചോദ്യം ചെയ്തു.

spot_img

Related Articles

Latest news