ഖത്തര്‍ യാത്രാനയത്തില്‍ മാറ്റം : ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ദോഹ: ഖത്തറിലേക്ക് ഇന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസയിലൂടെ പ്രവേശിക്കാം. ലോകകപ്പുമായി ബന്ധപെട്ട് രാജ്യത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിസിറ്റ് വിസ പുനഃസ്ഥാപിച്ചതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറീയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിബന്ധനകള്‍ പ്രകാരം സൗജന്യ ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തറിക്കിയ ഉത്തരവില്‍ പറയുന്നു. പരമാവധി മുപ്പത് ദിവസമോ അല്ലെങ്കില്‍ ഹോട്ടല്‍ ബുക്കിംഗ് ഉള്ള സമയത്തേക്കോ ആയിരിക്കും വിസ കാലാവധി.ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ പാസ്പോര്ട്ട് കാലാവധി ചുരുങ്ങിയത് ആറ് മാസകാലാവധിയുള്ളവര്‍ക്ക് . റിട്ടേണ്‍ ടികറ്റും ഡിസ്ക്കവര്‍ ഖത്തര്‍ വെബ്സൈറ്റിലൂടെയുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കണം.

spot_img

Related Articles

Latest news