ശവസംസ്കാര ചടങ്ങ് സൗജന്യമാക്കി യു.പി. മുഖ്യമന്ത്രി

കോവിഡ് വ്യാപനവും മരണവും കൂടി വരുന്ന സാഹചര്യത്തിൽ ശവസംസ്‌കാരം സൗജന്യമാക്കി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മാത്രമാണ്​ ഈ സേവനം ലഭ്യമാകുക. ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി

മുനിസിപ്പൽ കോർപ്പറേഷൻ ആണ് ഇതിന്റെ ചിലവ് വഹിക്കേണ്ടത്. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കണം.

സ്വകാര്യ സ്ഥാപനങ്ങൾ അമിതമായി ശവസംസാരത്തിന് തുക ഈടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

spot_img

Related Articles

Latest news