എലോൺ മസ്‌ക് “സിഗ്നൽ ” ഒഴിവാക്കി ഇനി “ക്ലബ് ഹൌസ് “

വാട്സാപ്പിന്റെ സ്വകാര്യത നിയമത്തിൽ വരുത്തിയ മാറ്റത്തിൽ ശക്തമായ പ്രതിഷേധങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ചർച്ചയായിരുന്നു. സിഗ്‌നലിനു വഴി മാറിക്കൊടുക്കേണ്ട ഘട്ടം വന്നപ്പോഴാണ് സക്കർബർഗ് മാറി ചിന്തിച്ചത്.

എന്നാൽ പണ്ടേ മുഖപുസ്തകത്തോട് എതിർപ്പുള്ള ഒരാളായിരുന്നു എലോൺ മസ്ക്. അപ്പോൾ അദ്ദേഹം “സിഗ്നലിൽ ” നിലയുറപ്പിച്ചുവെങ്കിലും ഇപ്പോൾ “ക്ലബ് ഹൌസ് ” ആണ് താത്പര്യമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ. ഓഡിയോ ബേസ്‌ഡ് ആപ് ആണ് ക്ലബ് ഹൌസ്. പേർസണൽ ചാറ്റിങ്ങിനും റൂം ക്രീയേഷനും സൗകര്യമുണ്ടാകും. ചാറ്റിങ് ഉദ്ദേശിക്കുന്ന വ്യക്തിയുടെ അനുവാദവും കൂടി ഉണ്ടെങ്കിലേ ചാറ്റ് സാധ്യമാകൂ എന്ന പ്രത്യേകതയും ഉണ്ട്. ടെക്സ്റ്റിംഗ് സാധ്യമല്ല എന്ന് മാത്രം.

spot_img

Related Articles

Latest news