സിംഗു ബോർഡർ സിമന്റ് ഇട്ടുറപ്പിച്ചു . അതിർത്തി സുരക്ഷിതം

ന്യൂഡൽഹി : കർഷക സമരക്കാർ തകർക്കാതിരിക്കാൻ സമരതിർത്തിയായ സിംഗു ബോർഡർ ബാരിക്കേഡുകളിൽ സിമന്റ് നിറച്ചു ഉറപ്പിച്ചു. സമരത്തെയും കർഷകരെയും തടയാൻ തന്നെ തീരുമാനിച്ചു സർക്കാർ.

11 വട്ടം ചർച്ച ചെയ്തും പരിഹാരം കാണാനാകാതെ സർക്കാരും കർഷകരും. രണ്ടു മാസത്തിലധികമായി അതിർത്തിയിൽ സമരം ചെയ്യുന്ന സമരക്കാർ സർക്കാർ നടപ്പാക്കിയ പുതിയ ബില്ലുകൾ പിൻവലിക്കുന്നത് വരെ തീരുമാനത്തിൽ നിന്ന് പുറകോട്ടില്ലെന്നു അറിയിച്ചു.

spot_img

Related Articles

Latest news