1737 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271 ഏക്കറും ഗുരുവായൂരപ്പന്റെ ആസ്‌തി

കൊച്ചി:ഗുരുവായൂരപ്പന്റെ നിക്ഷേപം 1737.04 കോടി രൂപയാണ്.സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. രത്നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ്  2018- 19 കാലത്തെ വെള്ളപ്പൊക്ക ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന പണം അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ വിനിയോഗിക്കാവൂ എന്ന് വിലയിരുത്തിയായിരുന്നുവെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news