യൂണിറ്റ് സമ്മേളനവും റമളാൻ മുന്നൊരുക്കവും

റിയാദ്: ഇന്ത്യൻ കൾചറൽ ഫൗഡേഷൻ [ ഐ.സി.എഫ് ] റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുസാഹ്മിയ റിമോട്ട് യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് അബദുറസാഖ് ലത്വീഫി അദ്ധ്യഷത വഹിച്ചു .യൂണിറ്റ് സെകട്ടറി അബുൽ ശുക്കൂർ സഖാഫി പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു.ആർ.എസ്.സി റിയാദ് ഈസ്റ്റ് കൺവീനർ സുഹൈൽ നിസാമി ഉൽഘാടനം നടത്തി.സഘടനാ ശാക്തീകരണം, ചൂഷണമുക്ത പ്രവാസം എന്നീ വിഷയത്തിൽ യഥാക്രമം അബ്ദുറസാഖ് ലത്വീഫി, സഘടനാ കാര്യ സെകട്ടറി അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു.ശുക്കൂർ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news