IISER അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു

ഇന്റർ ഡിസിപ്ലിനറി സയൻസ് വിദ്യാഭ്യാസവും ഗവേഷണവും സമന്വയിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന പ്രശസ്തമായ കേന്ദ്ര സർക്കാർ സ്ഥാപനം IISER ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പൂനെ, തിരുവനന്തപുരം, തിരുപ്പതി ക്യാമ്പസ്സുകളിലേക്കാണ് പ്രവേശനം.

അപേക്ഷ അയക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.iiseradmission.in/admission/

spot_img

Related Articles

Latest news