ഇന്തോനേഷ്യ കൊവിഡ് വാക്സിനേഷൻ കാമ്പയിന് തുടക്കമായി

ജക്കാർത്ത : ഇന്തോനേഷ്യ കൊവിഡ് വാക്സിനേഷൻ കാമ്പയിന് തുടക്കമായി , പ്രസിഡന്റ് വിഡോഡോക്ക് വാക്സിൻ നൽകിയാണ് കാമ്പയിന് തുടക്കമായത് , പ്രസിഡന്റ് വാക്സിൻ സ്വീകരിച്ചതോടെ ഉന്നത സൈനിക, പോലീസ്, മെഡിക്കൽ ഓഫീസർമാർ, ഇന്തോനേഷ്യൻ ഉലമ കൗൺസിൽ സെക്രട്ടറി എന്നിവരും ആദ്യ ഘട്ട ചൈനീസ് നിർമിത കോവിഡ് -19 വാക്സിനേഷൻ സ്വീകരിച്ചു

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യയിൽ അടിയന്തര ഉപയോഗത്തിനായി അംഗീകാരം നൽകിയ ശേഷം ആയിരങ്ങളാണ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് ,

spot_img

Related Articles

Latest news