കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ കുറ്റിക്കാട്ടൂർ ധനസഹായം

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗവാക്കായി മഹാരോഗത്തിന്റെ പിടിയിലമർന്ന പൂളക്കടവ് സ്വദേശിനി ഷമീന എന്നവർക്ക് ജീവിത സ്വപ്നമായ വീട് നിർമാണ സഹായ നിധിയിലേക്ക് ധനസഹായം കൈമാറി.ജെ സി ഐ കുറ്റിക്കാട്ടൂർ പ്രസിഡന്റ് ജെ സി സിദ്ധീഖ് വെള്ളിമാടുകുന്ന് കമ്മിറ്റി ചെയര്മാന് ചെക്ക് നൽകി. ജെ സി ഐ മെമ്പർ ജെ സി സുബ്രമണ്യൻ, പുതിയ മെമ്പർ ആയ ഷൌക്കത്ത് അലി എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യപടി എന്ന നിലയിൽ നല്ല കാൽവെയ്പ്പാണ് മുന്നോട്ടു വെച്ചതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഒരു പുതിയ മെമ്പറെന്ന നിലയിൽ ഈ പദ്ധതിയിൽ ഞാൻ വളരെ സന്തുഷ്ടനാണെന്നു ഷൌക്കത്ത് അലി വ്യക്തമാക്കി.ഇനിയും വളരെ വ്യക്തമായി മുന്നോട്ടു കൈകോർത്തു മുന്നോട്ട് പോകാൻ ഈ അവസരം മുതല്കൂട്ടാണെന്നു ജെ സി സുബ്രമണ്യൻ ജെ സി ഐ കുറ്റിക്കാട്ടൂരിനോടായി പറഞ്ഞു .

spot_img

Related Articles

Latest news