തവക്കൽനയ്ക്ക് പകരം താൽക്കാലിക സംവിധാനം

താങ്ങാനാവാത്ത ഉപയോഗം മൂലം പ്രതിസന്ധി നേരിടുന്ന തവൽക്കന ആപ്പിന് താൽക്കാലിക പരിഹാരവുമായി അധികൃതർ . തവക്കൽനയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും വഴി അവരുടെ സ്റ്റാറ്റസ് അയച്ചു കൊടുക്കാനാണ് ശ്രമം. ആ മെസ്സേജ് മാളുകളിലും ഓഫീസുകളിലും തവക്കൽന ആപ്പിന് പകരമായി ഉപയോഗിക്കാനുള്ള നിർദ്ദേശം ആണ് ഇപ്പോൾ കൊടുത്തിട്ടുള്ളത്.

spot_img

Related Articles

Latest news