കോ​ഴി​ക്കോട് വ​യ​നാ​ട് തു​ര​ങ്ക​പ്പാ​ത ​മൂ​ന്ന്​ വ​ര്‍​ഷ​ത്തി​ന​കം

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​വ​ര്‍​ഷ​ത്തി​ന​കം കോ​ഴി​ക്കോ​ടി​നെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക​പ്പാ​ത​ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. . മൂ​ന്ന് വ​ര്‍​ഷം​ കൊ​ണ്ട് കേ​ന്ദ്ര ​സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

658 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി തു​ര​ങ്ക​പാ​ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ന​ല്‍​കി​യി​ട്ടു​ണ്ടെന്നും അ​ന്തി​മ​ഘ​ട്ട​ത്തി​ലാണ് പ​ദ്ധ​തി​ക്കാ​യു​ള്ള ഡി​പി​ആ​ര്‍ ത​യാ​റാ​ക്കലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. എം.​കെ. മു​നീ​ര്‍, കെ.​പി.​എ. മ​ജീ​ദ്, ടി.​വി. ഇ​ബ്രാ​ഹിം, കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് നി​യ​മ​സ​ഭ​യി​ല്‍‌ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

spot_img

Related Articles

Latest news