കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി

കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ തുടരും. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്​. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെ ആയിരിക്കും പുതിയ സമയം. നേരത്തെ ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്​.

കോവിഡ്​ വ്യാപനതോത്​ വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

spot_img

Related Articles

Latest news