ചിരി ആയുസ്സ് കൂട്ടും; ഉറപ്പ് !!!

ചിരിച്ചാല്‍ ആയുസ് കൂട്ടുമെന്ന് പൊതുവെ കേൾക്കാറുണ്ട്. എന്നാല്‍ ഇതൊരു ശാസ്ത്ര സത്യമാണെന്ന് അറിയാമോ?

ചിരിക്കുമ്പോൾ ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭ്യമാവുന്നു, തത്‌ഫലമായി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

ചിരിക്കുമ്പോൾ എന്‍ഡോര്‍ഫിനുകള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും ഇത് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ കുറയ്ക്കുകയും ചെയ്യുന്നു.

ചിരിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ വലിയുകയും ഇതിലൂടെ വ്യായാമം ചെയ്യുന്ന ഗുണം ഉണ്ടാകുകയും ചെയ്യുന്നു.

spot_img

Related Articles

Latest news