സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് കുറ്റിച്ചിറയില്‍ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു. അനീസ് അഹമ്മദ് എന്ന 70 കാരനാണ് മരിച്ചത്.16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച്‌ അനീസ് അഹമ്മദ് കുഴഞ്ഞ് വീഴുകയായിരുന്നു.കെഎസ്‌ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.മൃതദേഹം ബീച്ച്‌ ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related Articles

Latest news