കോഴിക്കോട് : എൻ ഐ ടി ഗ്രൗണ്ടിൽ നടക്കുന്ന കേരള സ്കൂൾ കായിക മേളയോടനുബന്ധിച്ച് മീഡിയ കമ്മറ്റി പ്രസിദ്ധീകരിച്ച ‘ജെൻസി കുതിപ്പ് ‘ സപ്ലിമെൻ്റ് മുഖ്യമന്ത്രി വിഡി സതീശൻ പ്രകാശനം ചെയ്തു. കമ്മറ്റി ചെയർമാൻ അഡ്വ.ഫൈസൽ ബാബു എം എൽ എ ഏറ്റുവാങ്ങി.കൃഷിമന്ത്രി അഡ്വ. ടി സിദ്ദീഖ്, സംഘാടക സമിതി ചെയർമാൻ റസാഖ് മാസ്റ്റർ എം എൽ എ , പാറക്കൽ അബ്ദുല്ല എം എൽ എ ,പി കെ ഫിറോസ് എം എൽ എ,
മീഡിയ കമ്മറ്റി കൺവീനർ പി കെ അബ്ദു സത്താർ, ജോയിൻ്റ് കൺവീനർമാരായ എം പി ഫാസിൽ, പി കെ എം ഹിബത്തുല്ല, സപ്ലിമെൻ്റ് ചീഫ് എഡിറ്റർ എൻ പി എ കബീർ, കമ്മറ്റിയംഗങ്ങളായ കെ കെ സുബൈർ മടവൂർ, ടി കെ ജുമാൻ , അബ്ദുല്ല മാനൊടുകയിൽ,ഇ സി നൗഷാദ്,ശിവപ്രസാദ് എലാശ്ശേരി, കെ പി മുജീബുറഹ്മാൻ, പി ജിമേഷ്, ടി കെ നൗഷാദ്, ലത്തീഫ് മലോറം, പി എം മുഹമ്മദലി, പി പി അബ്ദുൽ ഖയ്യൂം,എ ഷജീർ എന്നിവർ സംബന്ധിച്ചു.

