ഉറപ്പാണ് എൽ ഡി എഫ് : ഇടതു മുദ്രാവാക്യം തയ്യാർ

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുദ്രാവാക്യം “ഉറപ്പാണ് എൽഡിഎഫ്” എന്നായിരിക്കും . 2016 ൽ ഇടതുപക്ഷം ഉയർത്തിപ്പിടിച്ച മുദ്രാവാക്യം ” എൽഡിഎഫ് വരും, എല്ലാം ശരിയാകും” എന്നായിരുന്നു.

മുഖ്യമന്ത്രിയുടെ ഫോട്ടോയോടുകൂടി പുതിയ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രചാരണത്തിൽ. ഉറപ്പാണ്​ വികസനം, ഉറപ്പാണ്​ ആരോഗ്യം, ഉറപ്പാണ്​ ജനക്ഷേമം തുടങ്ങിയ ഉപത​ലക്കെട്ടുകളും പോസ്റ്ററുകളോടൊപ്പം ഉണ്ടാകും. സമൂഹ മാധ്യമങ്ങളിൽ അടക്കം ഇത്തരം പോസ്റ്ററുകൾ ഇനി മുതൽ സജീവമായി പ്രചരിപ്പിക്കാനാണ് മുന്നണി തീരുമാനം.

spot_img

Related Articles

Latest news