ബസ്സ് പുഴയിലേക്ക് മറിഞ്ഞു നിരവധി പേര് കൊല്ലപ്പെട്ടു

ഭോപ്പാൽ : മധ്യപ്രദേശിൽ സത്നക്കു സമീപം സിദ്ധു ഗ്രാമത്തിൽ ബസ്സ്‌ പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞു 32 പേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യത. പോലീസും രക്ഷ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു

കൃത്യമായ യാത്രക്കാരുടെ വിവരം ലഭ്യമായിട്ടില്ല. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖാപിച്ചു.

spot_img

Related Articles

Latest news