നൂ​റു​ദി​ന ക​ര്‍​മപ​ദ്ധ​തി : ര​ണ്ടാംഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ണ്ണൂ​ർ: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യു വ​കു​പ്പി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ വി​ത​ര​ണ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
ജി​ല്ല​യി​ലെ മൂ​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ര​ണ്ടു വി​വി​ധോ​ദ്ദേ​ശ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം, 13 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, ഇ​രി​ട്ടി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ക​ള​ക്ട​റേ​റ്റ് അ​ഡീ​ഷ​ണ​ല്‍ ബ്ലോ​ക്ക്, താ​ലൂ​ക്ക്ഓ​ഫീ​സ്, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ചൊ​ക്ലി വി​ല്ലേ​ജ് ഓ​ഫീ​സ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കു​ക. ക​ള​ക്ട​റേ​റ്റ് അ​ഡീ​ഷ​ണ​ല്‍ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
ത​ല​ശേ​രി താ​ലൂ​ക്കി​ലെ ചൊ​ക്ലി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ്, ധ​ര്‍​മ​ടം വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, ക​തി​രൂ​ര്‍, ചാ​ലാ​ട് വി​വി​ധോ​ദ്ദേ​ശ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം, ക​ല്യാ​ശേ​രി, മ​ക്രേ​രി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം, ക​ള​ക്ട​റേ​റ്റ് അ​ഡീ​ഷ​ണ​ല്‍ ബ്ലോ​ക്ക്, താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, വ​ള​പ​ട്ട​ണം, ക​ണ്ണാ​ടി​പ്പ​റ​മ്പ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ ചെ​ങ്ങ​ളാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, തി​മി​രി, കൂ​വേ​രി, എ​രു​വേ​ശി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, ഇ​രി​ട്ടി താ​ലൂ​ക്കി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ട്ടി​യൂ​ര്‍, വി​ള​മ​ന, ക​ണി​ച്ചാ​ര്‍, വെ​ള്ളാ​ര്‍​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ കു​റ്റൂ​ര്‍, വെ​ള്ളൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ക.ച​ട​ങ്ങി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.

spot_img

Related Articles

Latest news