മലപ്പുറം കെ.എം.സി.സി സ്വീകരണവും, പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണവും

റിയാദ് : മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ്മാരായി തെരെഞ്ഞെടുത്ത വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മജീദ് മണ്ണാർമല എന്നിവർക്കുള്ള സ്വീകരണവും, പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണവും മണ്ഡലം തല ഫുഡ്ബാൾ മത്സര ജേതാക്കളെ ആദരിക്കൽ ചടങ്ങും റിയാദ് വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് ബത്‌ഹ കെ.എം.സി.സി ഓഫീസിൽ നാളെ (വെള്ളി )ഉച്ചയ്ക്ക് ഒന്നരക്കു നടക്കും. കെ.എം.സി.സി യുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news