മു​ര​ളി സി​താ​ര ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മു​ര​ളി സി​താ​ര(65)​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​കാ​വി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ മു​റി തു​റ​ക്കാ​തെ വ​ന്ന​പ്പോ​ള്‍ മ​ക​ന്‍ എ​ത്തി വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

ആ​കാ​ശ​വാ​ണി​യി​ല്‍ സീ​നി​യ​ര്‍ മ്യൂ​സി​ക് ക​മ്ബോ​സ​റാ​യി​രു​ന്നു മു​ര​ളി. 1987ലെ ​തീ​ക്കാ​റ്റ് എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് ഈ​ണം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് മു​ര​ളി സി​നി​മ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഒ​രു​പി​ടി സി​നി​മ​ക​ളി​ല്‍ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. 1991ല്‍ ​ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ലെ​ത്തി.

spot_img

Related Articles

Latest news