രക്തദാന സന്ദേശവുമായി പ്രവാസികളുടെ ബുള്ളറ്റ് യാത്ര.

രക്തദാന സന്ദേശവുമായി പ്രവാസികളുടെ ബുള്ളറ്റ് യാത്ര. “നമ്മൾ ബുള്ളറ്റ് ഭ്രാന്തന്മാർ” എന്ന പ്രവാസി വാട്സാപ്പ് കൂട്ടായ്മയാണ് ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചത്. ശനിയാഴ്ച കോഴിക്കോട് നിന്ന് തുടങ്ങിയ യാത്ര ഇന്ന് നിലമ്പൂരിൽ അവസാനിച്ചു.

 

 

 

spot_img

Related Articles

Latest news