എൻ സി പി രണ്ടാകുന്നു

കോട്ടയം : പാലാ സീറ്റിൽ ജോസ് കെ മാണി പിടിമുറുക്കിയതോടുകൂടി ഇടതു പക്ഷം വഴങ്ങി. വിട്ടുവീഴ്ചക്കില്ലാതെ മാണി സി കാപ്പനും , ടി പി പീതാംബരൻ മാസ്റ്ററും അടങ്ങുന്ന ഒരു വിഭാഗം വലത്തോട്ട് ചായുന്നു.

എൻ സി പി നേതാവ് പ്രഫുൽ പട്ടേലുമായുള്ള ചർച്ചയിൽ ഈ കാര്യം വ്യക്തമാക്കിയതായാണ് സൂചന. എന്നാൽ ട്രാൻസ്‌പോർട് മന്ത്രി എ കെ ശശീന്ദ്രൻ അടക്കമുള്ളവർ ഇടതു പക്ഷത്തു തന്നെ തുടരും. ഐശ്വര്യ കേരള യാത്ര കോട്ടയത്തു എത്തുമ്പോൾ സ്വീകരിക്കാൻ മാണി സി കാപ്പൻ ഉണ്ടാകുമെന്നു കരുതുന്നു.

spot_img

Related Articles

Latest news