കുമ്പള വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്

 

കാസർഗോഡ് : കാസർഗോഡിനും മംഗലാപുരത്തിനും ഇടയിൽ കുമ്പളയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക് . വടകര സ്വദേശികളാണ് പരിക്കേറ്റവർ.

ഇവർ സഞ്ചരിച്ച കാർ എതിരെ വരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് പരിക്കേറ്റവർ. ഒരാളുടെ പരിക്ക് ഗുരുതരമാണ്

spot_img

Related Articles

Latest news