എൻ ഡി എ, എൻ എ പരീക്ഷ: അവസാന തീയതി ഇന്ന്

എൻ ഡി എ, എൻ എ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്  (11 ജനുവരി 2022, 6PM). +2 യോഗ്യതയുള്ളവർക്കും ഇത്തവണ +2 പരീക്ഷ എഴുതാനിരിക്കുന്നവർക്കും ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാവാൻ അവസരമൊരുക്കുന്നതാണ്  NDA&NA പരീക്ഷ .

അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് : https://upsconline.nic.in  ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയുടെയും അവസാന ദിവസം ഇന്നാണ്.

spot_img

Related Articles

Latest news