നിര്യാതയായി

തളിപ്പറമ്പ് : പരോള പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മ (81)വാർധക്യ  സഹജമായ അസുഖം മൂലം മരണപ്പെട്ടു. മക്കൾ മുഹമ്മദ്‌ കുഞ്ഞി (ബിസിനസ് കണ്ണൂർ ) മുസ്‌തഫ തളിപ്പറമ്പ് (ബിസിനസ് ) റഷീദ്, മുസ്‌തഫ വ്യാപാരികൾ.

തളിപ്പറമ്പ് : പരോള പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മ (81)വാർധ്യക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. ഭർത്താവ് മർഹൂം: മൊയ്‌ദീൻ കുട്ടി, മക്കൾ വ്യാപാരികളായ മുഹമ്മദ്‌ കുഞ്ഞി (ബിസിനസ് കണ്ണൂർ ) മുസ്തഫ (ബിസിനസ് തളിപ്പറമ്പ് ) റഷീദ്. സഫിയ, ബീഫാത്തിമ, നസീമ പെണ്മക്കൾ.

പേരമക്കൾ : ഡോക്ടർ ജവാദ് (ബേബി ഹോസ്പിറ്റൽ , കണ്ണൂർ ) ഡോക്ടർ ജസ്‌ന, ഡോക്ടർ ജഹനാരാ, ഡോക്ടർ ജിയാന, ഡോക്ടർ ജാസിഫ, ഡോക്ടർ നിസാം, ആദിൽ കാനഡ. മയ്യിത്ത് തളിപ്പറമ്പ് ജമാഅത്ത് ഖബ്ർസ്ഥാനിൽ മറവ് ചെയ്തു.

spot_img

Related Articles

Latest news