ഓൺലൈൻ ക്ലാസുകൾക്ക് ഞായറാഴ്ച്ചകളിൽ അവധി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ജനുവരി 09 ഞായറാഴ്ച അവധി.

ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക് ചാനലിലൂടെ ഫസ്റ്റ്ബെൽ ക്ലാസിന് പങ്കെടുക്കുന്നത്.

Mediawings:

spot_img

Related Articles

Latest news