തിരുവമ്പാടി മറിയപ്പുറം പള്ളത്ത് മുഹമ്മദ് നിര്യാതനായി 

തിരുവമ്പാടി:മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) നിര്യാതനായി ഭാര്യ: പരേതയായ പാത്തുമ്മ മക്കൾ: ജമീല,സുലൈഖ, ഷാജഹാൻ.മരുമക്കൾ: റഷീദ് (മലോറം) യൂസഫ് ( മങ്ങാട്) ,റസീന (കാരമുല )

 

ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.

spot_img

Related Articles

Latest news