വൃക്കരോഗികൾക്ക് ധനസഹായ വിതരണം ചെയ്‌തു

ചങ്ങരംകുളം: പ്രവാസി വെൽഫയർ അസോസിയേഷൻ്റേയും ജീവസ്പന്ദനം ചങ്ങരംകുളത്തിൻ്റേയും ആഭിമുഖ്യത്തിൽ ചങ്ങരംകുളം മേഖലയിലെ വൃക്കരോഗികൾക്ക് നൽകുന്ന ധനസഹായ വിതരണം ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് എ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷനായി. ബുഷ്റ മുഹമ്മദ്, എൻ വി സുബൈർ,ആഷിഫ്‌ പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news