പുല്ലൂരാംപാറയും ഡിജിറ്റൽ ആയി

പുല്ലൂരാംപാറ : പുല്ലൂരാംപാറയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്താൻ പറ്റിയ മൊബൈൽ ആപ്പ്ലിക്കേഷൻ ഇനി മുതൽ ഗൂഗ്ൾ playstore ൽ ലഭിക്കും. വ്യാപാര സ്ഥാപനങ്ങൾ, ഡ്രൈവർമാരുടെ വിവരങ്ങൾ, പൊതു മേഖല, ആരോഗ്യ മേഖല, ബ്ലഡ് ബാങ്ക്, ബസ് സമയം, എന്നിങ്ങനെ ഒട്ടനവധി വിവരങ്ങൾ പുല്ലൂരാംപാറ ലൈവ് ആപ്പ്ലിക്കേഷനിൽ ലഭിക്കും. പുല്ലൂരാംപാറക്കാരുടെ വിവരങ്ങൾ ഈ ഡയറക്ടർറി ആപ്പിക്കേഷനിൽ ഫ്രീ ആയി അപ്‍ലോഡ് ചെയ്യുവാൻ സാധിക്കും.വിവര ശേഖരണത്തിനായി സഹായിച്ചതു സഹോദരൻ ആയ മനുവും സുഹൃത്തുക്കൾ ആയാ ലിജോ ജോസഫ് കുന്നേൽ, ജോമോൻ വർഗീസ്സ് ചേന്നംമുറിയിൽ, ജംഷീർ വരിക്കോടൻ എന്നിവരാണെന്നു ആപ്പ് തയ്യാറാക്കി നാടിനു സമർപ്പിച്ച പ്രിൻസ് പുല്ലൂരാംപാറ അറിയിച്ചു

spot_img

Related Articles

Latest news