ആഡംബര കാറുകളുടെയും സ്പോർട്സ് കാറുകളുടെയും പ്രദർശനം

റമദാനോടനുബന്ധിച്ച് ഖത്തർ കോർണീഷിൽ ആഡംബര കാറുകളുടെയും സ്പോർട്സ് കാറുകളുടെയും പ്രദർശനം നടത്തി. നിരവധി കാറുകൾ പ്രദർശനത്തിൽ പങ്കെടുത്തു.  റമദാനെ വരവേൽക്കുവാൻ ഖത്തറിൽ ഇത്തരത്തിലുള്ള മറ്റു പ്രദർശനങ്ങളും നടത്താറുണ്ട്.  ഖത്തർ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

spot_img

Related Articles

Latest news